Tuesday, July 09, 2019 Last Updated 29 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.29 AM

പത്താം ക്ലാസ്‌ തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന പത്താം ക്ലാസ്‌ തുല്യതാ (സേ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം വെബ്‌െസെറ്റില്‍(http://keralapareekshabhavan.in/) ലഭ്യമാണ്‌. 2018 നവംബറില്‍ നടന്ന പത്താം ക്ലാസ്‌ തുല്യതാ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

Ads by Google
Thursday 18 Apr 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW