Tuesday, May 21, 2019 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.22 AM

സ്വര്‍ണവില കുറഞ്ഞു

മുംെബെ: സ്വര്‍ണവിലയില്‍ നേരിയ കുറവ്‌ രേഖപ്പെടുത്തി. ഗ്രാമിന്‌ 10 രൂപ കുറഞ്ഞ്‌ 2,945 രൂപയിലും പവന്‌ 80 രൂപ കുറഞ്ഞ്‌ 23,560 രൂപയിലുമാണ്‌ ഇന്നലെ വ്യാപാരം നടന്നത്‌. ചൊവാഴ്‌ച ഗ്രാമിന്‌ 2,955 രൂപയും പവന്‌ 23,640 രൂപയുമായിരുന്നു നിരക്ക്‌.
2019 ഫെബ്രുവരി 20നു ഗ്രാമിന്‌ 3,145 രൂപയും പവന്‌ 25,160 രൂപയുമായിരുന്നു നിരക്ക്‌. രാജ്യാന്തര വിപണിയിലും ഡല്‍ഹി ബുള്ളിയന്‍ വിപണിയിലും സ്വര്‍ണവില കുറഞ്ഞതാണ്‌ ആഭരണ വിപണിയില്‍ വില കുറയാന്‍ കാരണം. രാജ്യാന്തര വിപണിയില്‍ ഒരു ഔണ്‍സിന്‌ 1,278.28 ഡോളറാണ്‌ ഇന്നലത്തെ നിരക്ക്‌.

Ads by Google
Thursday 18 Apr 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW