Thursday, June 20, 2019 Last Updated 3 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.07 AM

മസൂദ്‌ അസര്‍: പുതിയ പ്രമേയം അരുതെന്ന്‌ യു.എസിനോടു ചൈന

uploads/news/2019/04/302345/in2.jpg

ബെയ്‌ജിങ്‌: പാക്‌ ഭീകരസംഘടന ജയ്‌ഷെ മുഹമ്മദ്‌ തലവന്‍ മസൂദ്‌ അസറിനെ യു.എന്‍. ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തുന്ന പ്രശ്‌നം പരിഹരിച്ചുവരികയാണെന്നും ഇതുസംബന്ധിച്ച്‌ പുതുതായി അവതരിപ്പിച്ച പ്രമേയത്തില്‍ സമ്മര്‍ദം ഒഴിവാക്കണമെന്നും അമേരിക്കയോടു ചൈന. ചൈന ഉന്നയിച്ച സാങ്കേതിക തടസമാണു യു.എന്നില്‍ അസറിനെതിരായ നടപടി സ്‌തംഭിപ്പിച്ചിരിക്കുന്നത്‌..

Ads by Google
Thursday 18 Apr 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW