Saturday, August 17, 2019 Last Updated 10 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.07 AM

സുഡാന്‍: ബാഷിറിനെ ജയിലിലാക്കിയെന്ന്‌ കുടുംബം

ഖാര്‍ത്തോം(സുഡാന്‍): പുറത്താക്കപ്പെട്ട സുഡാന്‍ പ്രസിഡന്റ്‌ ഒമര്‍ അല്‍ ബാഷിറിനെ സൈനികനേതൃത്വം ജയിലിലടച്ചെന്ന്‌ കുടുംബം.
ജനകീയ ഭരണകൂടത്തിന്‌ അധികാരം കൈമാറണമെന്നാവശ്യപ്പെട്ട്‌ സൈനിക സമുച്ചയത്തിനു പുറത്ത്‌ ധര്‍ണ തുടരുന്നതിനിടെയാണിത്‌.
മൂന്നു പതിറ്റാണ്ടത്തെ അധികാരവാഴ്‌ചയ്‌ക്ക്‌ അന്ത്യംകുറിച്ച്‌ കഴിഞ്ഞാഴ്‌ചയാണ്‌ ബാഷിറിനെ സ്‌ഥാനഭ്രഷ്‌ടനാക്കിയത്‌. ഖാര്‍ത്തോമിലെ കോബര്‍ ജയിലിലേക്കാണു ബാഷിറിനെ മാറ്റിയതെന്നാണു കുടുംബവൃത്തങ്ങള്‍ പറയുന്നത്‌.

Ads by Google
Thursday 18 Apr 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW