Tuesday, May 21, 2019 Last Updated 4 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 05.55 PM

കൈക്കുഞ്ഞുങ്ങളുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കണം: ശുപാര്‍ശയുമായി ബാലാവകാശ കമ്മീഷന്‍

Child rights Commission,  Election duty

തിരുവനന്തപുരം: കൈക്കുഞ്ഞുങ്ങളുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷന് പരാതി കിട്ടിയ സാഹചര്യത്തിലാണ് നടപടി.

തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി കൈക്കുഞ്ഞുങ്ങളുള്ള ഉദ്യോഗസ്ഥരെ ദൂര സ്ഥലങ്ങളില്‍ നിയോഗിച്ചിട്ടുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം പരിഗണിക്കാതെ വന്നതോടെ പരാതിക്കാര്‍ ബാലാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.

Ads by Google
Wednesday 17 Apr 2019 05.55 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW