Thursday, May 23, 2019 Last Updated 27 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 10.48 AM

ആൻറ്റോ ആന്റണിയുടെ വിജയത്തിന് വേണ്ടി ഭവനങ്ങളില്‍ ഓഐസിസി സന്ദർശനം നടത്തും

uploads/news/2019/04/302192/Gulf170419g.jpg

ജിദ്ദ:- ഓഐസിസി ജിദ്ദപത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട പാര്‍ലമെന്റ് യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെവിജയത്തിന് വേണ്ടി ജിദ്ദയിലുള്ളപത്തനംതിട്ടനിവാസികളുടെ ഭവനങ്ങളില്‍ സന്ദർശനം നടത്തും. കഴിഞ്ഞ ദിവസം ജിദ്ദ ഓഫീസില്‍ കൂടിയ പ്രധാനഭാരവാഹികളുടെ യോഗത്തില്‍ ആണ് ഇത് സംബന്ധിച്ച് തീരുമാനമായത് , കൂടാതെ ഈ വരുന്ന പതിനനഞ്ചിനു തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തും ജില്ലാ പ്രസിഡന്റ്‌ അനില്‍കുമാര്‍ പത്തനംതിട്ടയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങില്‍ അലിതെക്കുംതോട് യോഗം ഉദ്ഘാടനം ചെയ്തു. അയൂബ്പന്തളം, സിയാദ്പടുതോട്, വറുഗീസ് സാമുവേല്‍, സാബുമോന്‍ പന്തളം, നവാസ്ചിറ്റാര്‍ തുടങ്ങിയവര്‍ സംസാരിച്ചു . അന്തരിച്ച കേരളകോണ്‍ഗ്രസ്‌ ചെയര്‍മാന്‍ കെഎം മാണിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Wednesday 17 Apr 2019 10.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW