Friday, June 21, 2019 Last Updated 6 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 10.35 AM

ഇന്ന് മഹാവീര്‍ ജയന്തി; ഓഹരി വിപണിക്ക് അവധി

uploads/news/2019/04/302184/STOCK.jpg

മുംബൈ: മഹാവീര്‍ ജയന്തി പ്രമാണിച്ച് ഇന്ന് ഓഹരി വിപണിക്ക് ഇന്ന് അവധിയാണ്. കറന്‍സി, കമ്മോഡിറ്റി മാര്‍ക്കറ്റുകളും ഇന്ന് പ്രവര്‍ത്തിക്കുന്നില്ല.

ബിഎസ്ഇയും നിഫ്റ്റിയും റെക്കോഡ് നേട്ടത്തിലാണ് ചൊവ്വാഴ്ച്ച ക്ലോസ് ചെയ്തത്. മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്ന പ്രവചനവും കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങളുമാണ് വിപണിയെ സ്വാധീനിച്ചത്.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ സൂചികയായ സെന്‍സെക്‌സ് 370 പോയന്റ് ഉയര്‍ന്നു 39275ലും ദേശീയ സൂചികയായ നിഫ്റ്റി 97 പോയന്റ് ഉയര്‍ന്ന് 11787ലുമാണ് ക്ലോസ് ചെയ്തിരിക്കുന്നത്.

Ads by Google
Wednesday 17 Apr 2019 10.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW