Thursday, May 23, 2019 Last Updated 12 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 09.18 AM

സൗദി അറേബ്യയിൽ പെട്രോൾ വിലയിൽ വർദ്ധനവ്

uploads/news/2019/04/302171/Gulf170419c.jpg

റിയാദ് : സൗദി അറേബ്യയിൽ പെട്രോൾ വിലയിൽ നേരിയ വർദ്ധനവ് . പുതിയ നിരക്ക് പ്രകാരം 91- ന് ഒരു റിയാൽ 44 ഹലാലയും ,95 ഇനത്തിലുള്ള പെട്രോളിന് 2 റിയാൽ 10 ഹലാലയും ആയിരിക്കും പുതിയ നിരക്ക്. ഇന്നലെ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു .

നേരത്തെ 91 -ന് 1 റിയാൽ 37 ഹലാലയും ,95 -ന് 2 റിയാൽ 02 ഹലാലയുമായിരുന്നു വില .സൗദിയിൽ പെട്രോളിന് വില ഉയർന്നത് ആഗോള വിപണിയിലും വില വർദ്ധനവ് ഉണ്ടയേക്കാമെന്നാണ് റിപ്പോർട്ടുകൾ .ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതിയിൽ ഒന്നാം സ്ഥാനമാണ് സൗദി അറേബ്യക്കാണ്.ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ സൗദിയിൽ നിന്നാണ് കൂടുതൽ എണ്ണ വാങ്ങുന്നത് .

ചെറിയാന്‍ കിടങ്ങനൂര്‍

Ads by Google
Wednesday 17 Apr 2019 09.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW