Thursday, May 23, 2019 Last Updated 10 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 08.46 AM

വരുന്ന തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പിവി അന്‍വര്‍

speech

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍.

'ഞാന്‍ പറയുന്നു മെയ് 21 എന്നൊരു ദിവസമുണ്ടെങ്കില്‍ അന്ന് പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ഇടത്പക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി 100 ശതമാനം ജയിച്ചിരിക്കുമെന്ന് ഈ അവസരത്തില്‍ പറയാന്‍ ഞാന്‍ ഉപയോഗിക്കുകയാണ്. ഒരു കാര്യം കൂടി ഞാന്‍ പറയുകയാണ് ഈ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതു പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും എന്നു കൂടി ഞാന്‍ പറയുകയാണ്.'-പിവി അന്‍വര്‍ പറഞ്ഞു. തൃത്താല കൂറ്റനാട് എല്‍.ഡി.എഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അന്‍വര്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW