Thursday, May 23, 2019 Last Updated 34 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 02.14 AM

പെരുവന്താനം സെന്റ്‌ ആന്റണീസില്‍ അവധിക്കാല ഫാഷന്‍ ഡിസൈനിങ്‌

പെരുവന്താനം: പെരുവന്താനം സെന്റ്‌ ആന്റണീസ്‌ കോളജില്‍ അവധിക്കാല ഫാഷന്‍ ഡിസൈനിങ്‌ കോഴ്‌സ്‌ നടത്തുന്നു. പ്ലസ്‌ ടു പരീക്ഷ കഴിഞ്ഞ്‌ ഫലം കാത്തിരിക്കുന്നവര്‍ക്കും ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍: 9745008703, 9961277437.

Ads by Google
Wednesday 17 Apr 2019 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW