Friday, June 21, 2019 Last Updated 13 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Apr 2019 09.07 PM

സ്വര്‍ഗത്തിലിരുന്ന് മാണി സാര്‍ എല്ലാം കാണുന്നുണ്ട്... തൊണ്ടയിടറി തോമസ് ചാഴിക്കാടന്‍; പി.സി. തോമസ് എന്തുകൊണ്ട് ബി.ജെ.പി.യുടെ പേരു പറഞ്ഞ് വോട്ടു ചോദിക്കുന്നില്ല- വീഡിയോ

Thomas Chazhikkadan

കെ.എം. മാണി രാഷ്ട്രീയത്തില്‍ എന്റെ പിതാവാണ്. അദൃശ്യമായ ആ സാന്നിദ്ധ്യം എന്നോടൊപ്പമുണ്ട്. അദ്ദേഹമില്ലാത്ത ആദ്യ െതരഞ്ഞെടുപ്പിനെ നേരിടാന്‍ തനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല. സ്വര്‍ഗത്തിലിരുന്ന് അദ്ദേഹം എല്ലാം കാണുന്നുണ്ടെന്നും കോട്ടയം മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കേരളാ കോണ്‍ഗ്രസിലെ തോമസ് ചാഴിക്കാടന്‍. മംഗളം ഓണ്‍ലൈനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നിന്ന്..

എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി പി.സി. തോമസ് എന്‍.ഡി.എ.യുടെ ഭാഗമാണെന്നോ ബി.ജെ.പി.യുടെ മുന്നണിയാണെന്നോ പറയാതെയാണ് പ്രചാരണം നടത്തുന്നത്. മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ്. കോട്ടയത്ത് വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന് സി.പി.എമ്മിന് എങ്ങനെ എങ്ങനെ ജനങ്ങള്‍ വോട്ടുചെയ്യും. ജോസ് കെ. മാണി മണ്ഡലത്തെ അനാഥമാക്കിയെന്നത്് വെറും രാഷ്ട്രീയ പ്രചാരണം മാത്രമാണ്. അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണുക...

Ads by Google
Tuesday 16 Apr 2019 09.07 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW