Friday, June 21, 2019 Last Updated 6 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Apr 2019 01.10 PM

നേട്ടത്തില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 367 പോയന്റ് ഉയര്‍ച്ചയില്‍

uploads/news/2019/04/301964/stock.jpg

മുംബൈ: മികച്ച നേട്ടത്തില്‍ ഓഹരി വിപണി വ്യാപാരം നടത്തുന്നു. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സെന്‍സെക്‌സ് 367 പോയന്റ് നേട്ടത്തില്‍ 39,276ലും ദേശീയ സൂചികയായ നിഫ്റ്റി 96 പോയന്റ് നേട്ടത്തില്‍ 11,786ലും എത്തിയിരുന്നു.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 546 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 156 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

പിസി ജ്വലര്‍ ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി, ദീപക് ഫെര്‍ട്ടിലൈസേഴ്‌സ്, സ്‌പൈസ്‌ജെറ്റ് ലിമിറ്റഡ്, ജിന്‍ഡാള്‍ സോമില്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

ജെറ്റ് എയര്‍വെയ്‌സ്, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റെയിന്‍ ഇന്‍ഡസ്ട്രീസ് വിപ്രോ ലിമിറ്റഡ്, വക്രാന്‍ജി എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW