Monday, May 20, 2019 Last Updated 10 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Apr 2019 11.07 AM

വിദ്യാര്‍ത്ഥിയുമായി അധ്യാപികയുടെ വഴിവിട്ടബന്ധം; സെക്‌സ് ചാറ്റും കിടക്കപങ്കിടലും, ഒടുവില്‍ കിട്ടിയത് മുട്ടന്‍ പണി

 turns into trouble

വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഹൈസ്‌കൂള്‍ അധ്യാപികയ്ക്ക് മുട്ടന്‍പണി. അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. അലബാമ ഹൈസ്‌കൂളിലെ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ അധ്യാപികയായ ലിന്‍ഡ്‌സി ഷെറോഡ് ബേറ്റ്‌സ് എന്ന 22കാരിയാണ് പോലീസ് പിടിയിലായത്. രാജ്യത്തെ ചീഫ് ഡെപ്യൂട്ടിയുടെ മകന്റെ ഭാര്യ കൂടിയായ ലിന്‍ഡ്‌സി തന്റെ വിദ്യാര്‍ത്ഥികളില്‍ ഒരാളായ 19കാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

മാഡിസണ്‍ കൗണ്ടിയിലുള്ള മാഡിസണ്‍ ഹൈസ്‌കൂള്‍ അധ്യാപികയായരുന്നു ലിന്‍ഡ്‌സി. അറസ്റ്റിലായ ഇവരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാഡിസണ്‍ കോടതിയില്‍ ഹാജരാക്കിയത്. 19കാരനായ വിദ്യാര്‍ത്ഥിക്കൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനായിരുന്നു കേസ്. മാത്രമല്ല വിദ്യാര്‍ത്ഥിയുമായി ഫോണിലൂടെ സെക്‌സ് ചാറ്റ് നടത്തിയതിനും കേസുണ്ട്. ഫോണിലൂടെ നഗ്നചിത്രങ്ങള്‍ പരസ്പരം ഇവര്‍ അയച്ചിരുന്നെന്നും പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ 32,000 ഡോളര്‍ കെട്ടിവെച്ച ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു.

മാഡിസണ്‍ കൗണ്ടി ഷെരിഫ് കെവിന്‍ ട്യുണറിന്റെ മകന്റെ ഭാര്യയാണ് അധ്യാപിക. ഈ അധ്യായന വര്‍ഷം മുതലാണ് ലിന്‍ഡ്‌സി സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യാന്‍ തുടങ്ങിയത്. സ്‌കൂളില്‍ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചറുടെ പോസ്റ്റിലായിരുന്നു ഇവര്‍. 19കാരന്‍ വിദ്യാര്‍ത്ഥിയുമായി ഇവര്‍ പരിചയത്തിലാവുകയും ഫോണിലൂടെ ബന്ധം വളരുകയുമായിരുന്നു. ഇരുവരും പിന്നീട് ഫോണിലൂടെ ലൈംഗിക ചുവയുള്ള മെസേജുകളും തങ്ങളുടെ നഗ്ന ചിത്രങ്ങള്‍ അയയ്ക്കുകയുമായിരുന്നു. ബന്ധം വളരെ അടുത്തതോടെ ഇരുവരും ഹോട്ടല്‍ മുറിയില്‍ വെച്ച് ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു.

Ads by Google
Tuesday 16 Apr 2019 11.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW