Wednesday, June 12, 2019 Last Updated 6 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.27 AM

കേരള എന്‍ജിനീയറിങ്‌/ഫാര്‍മസി പ്രവേശന പരീക്ഷ: അഡ്‌മിറ്റ്‌ കാര്‍ഡ്‌ 16 മുതല്‍

തിരുവനന്തപുരം: അടുത്ത രണ്ട്‌, മൂന്ന്‌ തീയതികളില്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ഡല്‍ഹി, ദുബായ്‌ എന്നിവിടങ്ങളിലും നടത്തുന്ന കേരള എന്‍ജിനീയറിങ്‌/ഫാര്‍മസി പ്രവേശന പരീക്ഷയ്‌ക്ക്‌ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അഡ്‌മിറ്റ്‌ കാര്‍ഡ്‌ ഈ മാസം 16-നു വൈകിട്ട്‌ അഞ്ചു മുതല്‍ സംസ്‌ഥാന പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.inഎന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള KEAM2019 Canidadte Portal
എന്ന ലിങ്ക്‌ വഴി ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കാം. വിശദമായ വിജ്‌ഞാപനം പിന്നീട്‌ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഹെല്‍പ്പ്‌ ലൈന്‍ നമ്പര്‍: 0471-2332123,2339101, 2339102, 2339103, 2339104. തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മിഷണര്‍.

Ads by Google
Monday 15 Apr 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW