Wednesday, June 26, 2019 Last Updated 5 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.08 AM

അരിശം ചെടികളോട്‌

uploads/news/2019/04/301875/s6.jpg

കൊല്‍ക്കത്ത: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 10 റണ്ണുമായി പുറത്തായ ആന്ദ്രെ റസലിന്റെ അരിശവും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ വെടിക്കെട്ട്‌ ബാറ്റ്‌സ്മാന്‍ റസലിനെ ലെഗ്‌ സ്‌പിന്നര്‍ ഇമ്രാന്‍ താഹിറാണു പുറത്താക്കിയത്‌. താഹിറിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിനിടെ റസലിനെ പകരക്കാരന്‍ ഫീല്‍ഡര്‍ ഷോറെ പിടികൂടി. വെസ്‌റ്റിന്‍ഡീസ്‌ താരം അരിശം തീര്‍ത്തത്‌ ഡ്രസിങ്‌ റൂമിലേക്ക്‌ പോകുന്ന വഴിയിലുള്ള ചെടികളോടാണ്‌. ബാറ്റുകൊണ്ട്‌ ചെടികള്‍ അടിച്ചൊതുക്കുകയായിരുന്നു റസല്‍. ക്രീസിലെത്തി നേരിട്ട ആദ്യ മൂന്ന്‌ പന്തിനുള്ളില്‍ തന്നെ ഒരു സിക്‌സറും ഫോറുമടിക്കാന്‍ റസലിനായി.

Ads by Google
Monday 15 Apr 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW