Sunday, July 07, 2019 Last Updated 26 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.00 AM

സ്വാമി ചിദാനന്ദപുരി സന്യാസി വേഷം ധരിച്ച ആര്‍.എസ്‌.എസുകാരന്‍: കോടിയേരി

തിരുവനന്തപുരം: ശബരിമല കര്‍മസമിതി മുഖ്യരക്ഷാധികാരിയും കുളത്തൂര്‍ മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി സന്യാസി വേഷം ധരിച്ച ആര്‍.എസ്‌.എസുകാരനാണെന്ന്‌ സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‌ ഒരു സീറ്റുപോലും ലഭിക്കാത്ത സാഹചര്യമുണ്ടാക്കണമെന്ന സ്വാമി ചിദാനന്ദപുരിയുടെ വിവാദ പ്രസംഗത്തിനെതിരേ തിരുവനന്തപുരത്ത്‌ കേസരിയില്‍ മീറ്റ്‌ ദ പ്രസില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്വാമി ചിദാനന്ദപുരി സന്യാസവേഷം ധരിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്‌. ഉത്തരേന്ത്യയിലെ പോലെ സ്വാമിമാരെ രംഗത്തിറക്കാന്‍ ശ്രമിക്കുകയാണ്‌ ബി.ജെ.പി. വോട്ട്‌ തന്നില്ലങ്കില്‍ ശപിക്കുമെന്നു പറയുന്ന സാക്ഷി മഹാരാജിനെപ്പോലെ ചിദാനന്ദ പുരി എന്നാണ്‌ ശപിക്കാന്‍ പോകുന്നതെന്നും കോടിയേരി ചോദിച്ചു.

Ads by Google
Monday 15 Apr 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW