Friday, May 24, 2019 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.00 AM

മോഡിയുടെയും യോഗിയുടെയും സര്‍ട്ടിഫിക്കറ്റ്‌ വേണ്ട: കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്ലിം ലീഗിനെതിരായ വിമര്‍ശനങ്ങള്‍ പുച്‌ഛിച്ചുതള്ളുന്നുവെന്നു ലീഗ്‌ നേതാവ്‌ പി. കെ. കുഞ്ഞാലിക്കുട്ടി.
വിവാദ പ്രസ്‌താവനകള്‍ അവര്‍ക്കു കിട്ടാനുള്ള വോട്ട്‌ നഷ്‌ടപ്പെടുത്തും. പ്രധാനമന്ത്രിയുടെയും യോഗി ആദിത്യനാഥിന്റെയും സര്‍ട്ടിഫിക്കറ്റ്‌ ലീഗിനു വേണ്ട. ബി.ജെ.പിയുടെ ശ്രമം കേരളത്തില്‍ വിലപ്പോവില്ല-ബി.ജെ.പി. സംസ്‌ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശത്തോടു പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.

Ads by Google
Monday 15 Apr 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW