Wednesday, May 22, 2019 Last Updated 47 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.00 AM

തെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ക്കൊപ്പം: വീരശൈവ സംയുക്‌ത വേദി

മാവേലിക്കര: വിശ്വാസവും ആചാരവും സംരക്ഷിക്കുന്നവരെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണയ്‌ക്കുമെന്നു വീരശൈവ സംയുക്‌തവേദി.
ശബരിമല വിഷയം അടഞ്ഞ അധ്യായമല്ല. സംസ്‌ഥാനത്തെ 20 ലക്ഷത്തിലേറെ വീരശൈവര്‍ ഹിന്ദു ആചാരങ്ങളിലും അനുഷ്‌ഠാനങ്ങളിലും വിശ്വസിക്കുന്നവരാണ്‌-സംയുക്‌തവേദി അറിയിച്ചു.

Ads by Google
Monday 15 Apr 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW