Wednesday, May 22, 2019 Last Updated 41 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.00 AM

അമിത്‌ ഷായും നിര്‍മ്മലാ സീതാരാമനും കേരളത്തിലെത്തും

തിരുവനന്തപുരം: ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായും പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും 15, 16 തീയതികളില്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനെത്തും. 15നു വൈകിട്ട്‌ 5.15 ന്‌ ആറ്റിങ്ങല്‍ മണ്ഡലത്തിലാണ്‌ നിര്‍മ്മലാ സീതാരാമന്റെ ആദ്യ പരിപാടി.
ഏഴിനു തിരുവനന്തപുരം തീരദേശ മേഖലയില്‍ റോഡ്‌ ഷോ. 16നു കണ്ണൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ്‌ യോഗത്തില്‍ പങ്കെടുക്കും. അമിത്‌ ഷാ 16നു വൈകിട്ട്‌ നാലരയ്‌ക്കു തൃശൂരിലും ആറരയ്‌ക്ക്‌ ആലുവയിലും തെരഞ്ഞെടുപ്പ്‌ യോഗത്തെ അഭിസംബോധന ചെയ്യും

Ads by Google
Monday 15 Apr 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW