Wednesday, June 26, 2019 Last Updated 44 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 01.28 PM

'അദ്ദേഹത്തിന്റെ നര്‍മ്മബോധവും കരുതലും എടുത്തുപറയണം, വേറെ ലെവല്‍, ബഹുമാനിക്കേണ്ടതും കണ്ടുപഠിക്കേണ്ടതുമാണ്, ഈ സ്‌നേഹത്തിന് നന്ദി മമ്മൂക്കാ'

 about mammootty

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ വമ്പന്‍ ഹിറ്റായിരിക്കുകയാണ്. ചിത്രത്തില്‍ തമിഴ് യുവതാരം ജയ്‌യും ഒരു സുപ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ റിലീസിന് മുന്നേ തന്നെ പൃഥ്വിരാജിന്റെ അഭാവത്തില്‍ അ റോളിലേക്കാണ് ജയ് എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ജയ്‌യുടെ ആദ്യ മലയാളചിത്രമാണിത്. മമ്മൂട്ടിക്കൊപ്പമുള്ള തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

'സൂപ്പര്‍സ്റ്റാറായ മമ്മൂക്കക്കൊപ്പം അഭിനയിക്കുകയാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷേ സൂപ്പര്‍സ്റ്റാര്‍ എന്നതിനേക്കാള്‍ സുഹൃത്തായ ഒരു സഹതാരത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടുന്നതുപോലെ, പ്രത്യേകതകളുള്ള ഒരു പുതിയ അനുഭവമാണ് എനിക്ക് ലഭിച്ചത്. ഒരു സുഹൃത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ നര്‍മ്മബോധവും കരുതലും എടുത്തുപറയണം. വേറെ ലെവല്‍. ബഹുമാനിക്കേണ്ടതും കണ്ടുപഠിക്കേണ്ടതുമാണ്. ഈ സ്‌നേഹത്തിന് നന്ദി മമ്മൂക്കാ' ജയ് ട്വിറ്ററില്‍ കുറിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW