Saturday, April 13, 2019 Last Updated 3 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 13 Apr 2019 05.03 PM

ഗോള്‍ഫ് കളിച്ച് കൂളായി എമി ജാക്‌സണ്‍: ഗര്‍ഭകാലത്ത് എമിക്ക് കരുതലുമായി പങ്കാളി ജോര്‍ജ് പനയോട്ട്, വീഡിയോ

Pregnant Amy Jackson, George Panayiotou

ഗോള്‍ഫ് കളിച്ച് ഗര്‍ഭകാലം ആഘോഷിക്കുന്ന നടിയും മോഡലുമായ എമി ജാക്‌സണിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. എമിക്ക് കരുതലുമായി പങ്കാളി ജോര്‍ജ് പനയോട്ടും കൂട്ടിനുണ്ട്. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് ഭാവിവരന്‍ ജോര്‍ജ് പനയോട്ടുമായി ദുബായിലാണ് ഇരുവരും ഗര്‍ഭകാലം ആഘോഷിക്കുന്നത്.

View this post on Instagram

⚠️ Bump spam has begun ⚠️

A post shared by Amy Jackson (@iamamyjackson) on

കഴിഞ്ഞ ദിവസമാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം എമി ജാക്‌സണ്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. എബിലിറ്റി ഗ്രൂപ്പ് സ്ഥാപകനായ ജോര്‍ജ് പനയോട്ടുമായി 2015-ലായിരുന്നു എമി പ്രണയത്തിലായത്. മൂന്നു മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. പ്രിയപ്പെട്ട നിമിഷങ്ങള്‍ പങ്കുവെയ്ക്കുന്ന കൂട്ടത്തില്‍ ഇരുവരും ഗര്‍ഭകാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെച്ചത്. ബ്രിട്ടീഷ് മോഡലായ എമി തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

Ads by Google
Saturday 13 Apr 2019 05.03 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW