Saturday, April 13, 2019 Last Updated 1 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 13 Apr 2019 04.01 PM

ഒമാനിലെ വിദേശികൾക്ക് തൊഴിൽ വിസ പുതുക്കുന്നതിെന് നെഞ്ചിന് എക്സ്റേ റിപ്പോർട്ട് നിർബന്ധമാക്കി

uploads/news/2019/04/301512/Gulf130419b.jpg

മസ്കറ്റ് - ഒമാനിലെ വിദേശികൾക്ക് തൊഴിൽ വിസ പുതുക്കുന്നതിെൻറ നെഞ്ചിന് എക്സ്റേ റിപ്പോർട്ട് നിർബന്ധമാക്കി. ഏപ്രിൽ ഒന്നു മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്.

ഇത് പ്രകാരം വിസ പുതുക്കുന്നതിെൻറ ഭാഗമായ മെഡിക്കൽ പരിശോധനക്കും രക്തപരിശോധനക്കും പോവുേമ്പാൾ നെഞ്ചിെൻറ എക്സ്റേ റിപ്പോർട്ടുകൂടി സമർപ്പിക്കേണ്ടി വരും. 
മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ പോകുന്നതിന് മുമ്പ് അംഗീകൃത സ്വകാര്യ മെഡിക്കൽ സെൻററുകളിൽ നിന്നാണ് എക്സറേ എടുക്കേണ്ടത്.


നിലവിൽ വിസ മെഡിക്കൽ സൗകര്യമുള്ള എല്ലാ മെഡിക്കൽ സെൻററുകളിൽനിന്നും എക്സ്റേ എടുക്കാം. എക്സ്റേ എടുക്കുന്നവരുടെ ഫോേട്ടായും വിരലടയാളവും അംഗീകൃത സ്വകാര്യ മെഡിക്കൽ സെൻററുകളിൽ രേഖപ്പെടുത്തും

അപേക്ഷകെൻറ എക്സ്റേ തന്നെയാണിതെന്ന് ഉറപ്പ് വരുത്താനാണ് േഫാേട്ടായും വിരലടയാളവും രേഖപ്പെടുത്തുന്നത്. രണ്ട് വർഷത്തിൽ വിസ പുതുക്കുേമ്പാഴെല്ലാം എക്സ്റേയും എടുക്കണം.


വാർത്ത - ബിജു വെണ്ണിക്കുളം

Ads by Google
Saturday 13 Apr 2019 04.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW