Thursday, June 27, 2019 Last Updated 2 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 12 Apr 2019 03.02 PM

ഉയരമേറിയ പൂളില്‍ താഴേയ്ക്ക് തൂങ്ങി നിന്ന് ചുംബിച്ച് 'ഹോട്ട് കപ്പിള്‍സ്': 'റിസ്‌ക്' കണ്ട് കണ്ണുതള്ളി സോഷ്യല്‍ മീഡിയ, കപ്പിള്‍സിന്റെ വിശദീകരണം ഇതാണ്..

Instagram Couple, Dangerous Pic

ഉയരമേറിയ പൂളില്‍ താഴേയ്ക്ക് തൂങ്ങി നിന്ന് ചുംബിക്കുന്ന ഹോട്ട് കപ്പിള്‍സിന്റെ റിസ്‌ക് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇന്‍സ്റ്റഗ്രാമിലെ ഹോട്ട് കപ്പിളാണ് കെല്ലി കാസ്റ്റില്‍സും കോഡി വര്‍ക്ക്മാനുമാണ് ഹോട്ട് കിസിങ്ങില്‍ സോഷ്യല്‍മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്.

പൂളിന്റെ ഒരരികില്‍ നിന്ന് താഴേയ്ക്ക് തൂങ്ങി നില്‍ക്കുന്ന കെല്ലിയെ കൈകളില്‍ മുറുകെ പിടിച്ച കോഡി ചുംബിക്കുന്നതാണ് ചിത്രം. ഇന്‍സ്റ്റഗ്രാമില്‍ ലൈക്കുകള്‍ വാരിക്കൂട്ടുന്നതിന് വേണ്ടി അപകടകരമായ രീതിയില്‍ കെല്ലി പോസ് ചെയ്തുവെന്നാണ് ഫോളോവേഴ്‌സിന്റെ ആരോപണം. നിരവധി പേരാണ് ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

View this post on Instagram

🇺🇸 Our greatest strength in life, our most important principle, is discernment. Only you can know your body, feel the space around you and understand your capabilities. We would all do well to remember this, knowing that not every action, style or path we witness through others is or should be, replicated. At the end of the day we are to hold ourselves accountable for the decisions that we make. ※ 🇵🇦 La mejor fortaleza en la vida, el moral más importante, es discernimiento. Solo puedes entender tu cuerpo, sentir el espacio que te rodea y comprender tus capacidades. Haríamos bien en recorder este, sabiendo que no toda acción, estilo o camino que presenciamos por otros es o debe ser, replicado. Al final del dia, somos responsables de las decisiones que hacemos. ※ Thank you @kayonjungleresort for an unforgettable experience! ※ ※ #balitravel #couplesgoals #ilovetravel #bestplaces #baligasm #ubud #balitravel #novios #junglelife #viajeros #wetravel #travelinspo #adventurous #indonesiaparadise #speechlessplaces #infinitypool #welltraveled #earthpix #baliholiday

A post shared by Kelly + Kody ⚤🇺🇸 (@positravelty) on

എന്നാല്‍ താഴെ മറ്റൊരു പൂളുണ്ടെന്നും ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്ത ശേഷമായിരുന്നു ഫോട്ടോ എടുത്തതെന്നും കെല്ലിയും കോഡിയും വിശദീകരണം നല്‍കിയിട്ടുണ്ട്.

View this post on Instagram

Seize the day with a beautiful view from our amazing pool. Thank you @la_la_la_lara for having a good time with us💕 #trulyubud ••••• Get special rate through our website with our promo code : TKJRIG18 thekayonjungleresort.com Resort for Adult Only ••••• The Kayon Jungle Resort Member of @pramanahotels  Managed by @pramanaexperience ••• #trulykayon #kayonubud #kayonresort #kepiturestaurant #pramanahotels #natureview #naturelover #wonderfulindonesia #bestdestinationwedding #honeymoon #romantichotel #explorebali #bali #visitbali #thebaliguideline #balidaily #baligasm #balilife #ubud #thebalibible #balibible #lovetotravel #traveltheworld #wonderfulhotel

A post shared by The Kayon Jungle Resort (@kayonjungleresort) on

Ads by Google
Friday 12 Apr 2019 03.02 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW