Tuesday, May 21, 2019 Last Updated 20 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 12 Apr 2019 03.34 PM

ബിഎംഡബ്ല്യു സര്‍വീസ് ചെലവ് കിലോമീറ്ററിന് 97 പൈസ

bmw service inclusive package offers rs 0 97 per km service cost

സര്‍വീസ് ചെലവ് ഇനത്തില്‍ ഉടമകള്‍ക്ക് ഓഫര്‍ പാക്കേജുമായി ബിഎംഡബ്ല്യു. വാഹനം ഓടിയ കിലോമീറ്റര്‍ അല്ലെങ്കില്‍ സമയദൈര്‍ഘ്യം എന്നിവ അടിസ്ഥാനമാക്കിയുള്ള പാക്കേജുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പെട്രോള്‍ വാഹനങ്ങള്‍ക്ക് കിലോമീറ്ററിന് 97 പൈസയും ഡീസല്‍ വാഹനങ്ങള്‍ക്ക് കിലോമീറ്ററിന് 1.38 രൂപയും ചെലവ് വരുന്ന തരത്തിലാണ് പാക്കേജുകള്‍.

ഉപഭോക്താക്കളുടെ ആവശ്യാനുസരണം ദീര്‍ഘിപ്പിക്കുകയോ അപ്‌ഗ്രേഡ് ചെയ്യുകയോ ചെയ്യാം. 3 വര്‍ഷം/40,000 കിലോമീറ്റര്‍ മുതല്‍ 10 വര്‍ഷം/200,000 കിലോമീറ്റര്‍ വരെയുള്ള പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

റഗുലര്‍ ചെക്കപ്പ്, ഓയില്‍ ചേഞ്ച്, ഫില്‍റ്റര്‍ ചേഞ്ച് തുടങ്ങി സാധാരണയായി ചെയ്യുന്ന എല്ലാ സര്‍വീസ് ജോലികളും ഉള്‍പ്പെടെയാണ് പാക്കേജ്.

Ads by Google
Friday 12 Apr 2019 03.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW