Friday, June 21, 2019 Last Updated 6 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 12 Apr 2019 11.32 AM

ആശങ്കയില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 45 പോയന്റ് നേട്ടത്തില്‍

stock market

മുംബൈ: നേരിയ നേട്ടത്തില്‍ ഓഹരി വിപണി വ്യാപാരം നടത്തുന്നു. വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 45 പോയന്റ് നേട്ടത്തില്‍ 38,654ലും ദേശീയ സൂചികയായ നിഫ്റ്റി 7 പോയന്റ് നേട്ടത്തില്‍ 11,604ലും എത്തിയിരുന്നു.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 452 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 303 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

സ്‌പൈസ്‌ജെറ്റ് ലിമിറ്റഡ്, ടിവി18 ബ്രോഡ്കാസ്റ്റ്്, ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍, ജ്യോതി ലബോറട്ടറീസ്, ഫോര്‍ട്ടീസ് ഹെല്‍ത്ത് കെയര്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ഇന്ത്യാബുള്‍സ് റിയല്‍ എസ്‌റ്റേറ്റ്, ഗ്രാഫൈറ്റ് ഇന്ത്യ ലിമിറ്റഡ്, ഫസ്റ്റ്‌സോഴ്‌സ് സൊലൂഷ്യന്‍, എംഫാസിസ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW