Saturday, June 29, 2019 Last Updated 41 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Apr 2019 12.42 AM

'പി.എം. നരേന്ദ്ര മോഡി'യുടെ റിലീസ്‌; ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവചരിത്രം പ്രമേയമായ ബോളിവുഡ്‌ ചിത്രം "പി.എം. നരേന്ദ്ര മോഡി"യുടെ റിലീസ്‌ തടയണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. വിഷയം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‌ പരിഗണിക്കാമെന്നു കാട്ടിയാണ്‌ നടപടി. ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗോഗോയി, ജസ്‌റ്റിസ്‌മാരായ ദീപക്‌ ഗുപ്‌ത, സഞ്‌ജീവ്‌ ഖന്ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ്‌ നടപടി.

Ads by Google
Wednesday 10 Apr 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW