Monday, May 20, 2019 Last Updated 19 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Apr 2019 12.42 AM

പ്രധാനമന്ത്രി അനുശോചിച്ചു

ന്യൂഡല്‍ഹി: കെ.എം. മാണിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചിച്ചു. കേരള രാഷ്‌ട്രീയത്തിലെ അതികായനായ മാണിയുടെ തെരഞ്ഞെടുപ്പു റെക്കോഡുകള്‍ ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തിന്റെ തെളിവാണ്‌. സംസ്‌ഥാനത്തിന്‌ അദ്ദേഹം നല്‍കിയ സംഭാവനങ്ങള്‍ എക്കാലവും സ്‌മരിക്കപ്പെടും- പ്രധാനമന്ത്രി ട്വീറ്റ്‌ ചെയ്‌തു.

Ads by Google
Wednesday 10 Apr 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW