Friday, June 21, 2019 Last Updated 6 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 11.27 AM

നേരിയ നഷ്ടത്തില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 3 പോയന്റ് നഷ്ടത്തില്‍

stock market

മുംബൈ: നേരിയ നഷ്ടത്തില്‍ ഓഹരി വിപണി വ്യാപാരം നടത്തുന്നു. വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 3 പോയന്റ് നഷ്ടത്തില്‍ 38,697ലും ദേശീയ സൂചികയായ നിഫ്റ്റി 10 പോയന്റ് നഷ്ടത്തില്‍ 11,593ലും എത്തിയിരുന്നു.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 739 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 832 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ്, ലിന്‍ഡെ ഇന്ത്യ, ഫസ്റ്റ് സോഴ്‌സ് സൊലൂഷന്‍, ഐടിഐ, ടി നാടു ന്യൂസ് പ്രിന്റ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

ലക്ഷ്മി വിലാസ് ബാങ്ക്, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് ക്യാപിറ്റല്‍, സ്റ്റെര്‍ലൈറ്റ് ടെക്‌നോളജീസ്, ജിന്‍ഡാള്‍ സ്റ്റീല്‍ ആന്റ് പവര്‍. എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW