Wednesday, July 03, 2019 Last Updated 21 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.06 AM

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്‌താന്‍ മോചിപ്പിച്ചു

അമൃത്സര്‍: നൂറ്‌ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്‌താന്‍ മോചിപ്പിച്ചു. ഇന്നലെ വൈകിട്ട്‌ ഇവര്‍ പഞ്ചാബിലെ അട്ടാരി-വാഗാ അതിര്‍ത്തി വഴി ഇന്ത്യയില്‍ പ്രവേശിച്ചു.
കടലില്‍ മത്സ്യബന്ധനത്തിനിടെ അബദ്ധത്തില്‍ പാക്‌ അതിര്‍ത്തി ലംഘിച്ചതിനാണ്‌ ഇവര്‍ പിടിയിലയാത്‌.തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളെ വൈദ്യ പരിശോധനയ്‌ക്ക്‌ വിധേയരാക്കി. പാക്‌ ജയിലുകളിലുള്ള ഇന്ത്യക്കാരായ 355 മത്സ്യത്തൊഴിലാളികളെയും അഞ്ചു സാധാരണക്കാരെയും ഈ മാസം മോചിപ്പിക്കുമെന്ന്‌ പാകിസ്‌താന്‍ നേരത്തേ അറിയിച്ചിരുന്നു.

Ads by Google
Tuesday 09 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW