Friday, June 21, 2019 Last Updated 6 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Apr 2019 11.13 AM

നേട്ടത്തിന്റെ പുതിയ ഉയരത്തില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 39251 താണ്ടി

uploads/news/2019/04/299044/stock.jpg

മുംബൈ: പുതിയ നേട്ടങ്ങള്‍ കൈവരിച്ച് ഓഹരി വിപണി. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 176 പോയന്റ് നേട്ടത്തില്‍ 39,251ലും ദേശീയ സൂചികയായ നിഫ്റ്റി 31 പോയന്റ് നേട്ടത്തില്‍ 11,744ലും എത്തിയിരുന്നു.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 451 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 174 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

ജയപ്രകാശ് അസോസിയേറ്റ്‌സ്, ജനറല്‍ ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്‍, ഐപികാ ലബോടറിസ്, ഇന്ത്യാബുള്‍സ് ഹൗസിങ്ങ് ഫിനാന്‍സ്, ഗോദറേജ്‌പ്രോപ്പര്‍ട്ടീസ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ജെഎസ്ഡബ്ലിയു എനര്‍ജി ലിമിറ്റഡ്, ജിഇറ്റി ആന്റ് ഡി ഇന്ത്യാ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW