Thursday, July 18, 2019 Last Updated 4 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Apr 2019 01.57 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(3)

uploads/news/2019/04/299005/nithyam.jpg

മേടം - കുടുംബാംഗങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം മാറും. മനസ്സിന്‌ സന്തോഷം പകരുന്ന വാര്‍ത്തകള്‍ ശ്രവിക്കും.
ഇടവം - കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ വാരം ഗുണകരമാണ്‌. സാമ്പത്തിക പ്രതിസന്ധി മാറും. പുണ്യസ്‌ഥലങ്ങളില്‍ പോകാനാകും.
മിഥുനം - പഠനരംഗത്ത്‌ നേട്ടങ്ങളുണ്ടാകും. മാനസികോല്ലാസം ഉണ്ടാകുന്ന അനുഭവമുണ്ടാകും. എല്ലാ രംഗത്തും കഴിവ്‌ പ്രദര്‍ശിപ്പിക്കാനാകും.
കര്‍ക്കടകം - പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കണം. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണും. പുണ്യസ്‌ഥലങ്ങളില്‍ പോകാനുള്ള അവസരമുണ്ടാകും.
ചിങ്ങം - കര്‍മശേഷി പ്രകടിപ്പിക്കും. കര്‍ഷകര്‍ക്ക്‌ തൊഴില്‍ ആദായകരമാകും. ദേഹസുഖം വര്‍ധിക്കും.
കന്നി - വാഹനങ്ങള്‍ മുഖേന കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. അനാവശ്യച്ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിയും. ദൂരയാത്ര വേണ്ടിവന്നേക്കും.
തുലാം - പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട സമയമാണ്‌. ഏതുകാര്യവും സമര്‍ത്ഥമായി കൈകാര്യം ചെയ്യും. വിവാഹകാര്യങ്ങളില്‍ തീരുമാനമാകും.
വൃശ്‌ചികം - ബന്ധുക്കളില്‍നിന്ന്‌ അകന്നു കഴിയേണ്ടിവരും. വിദേശയാത്രയ്‌ക്ക് വാരം ഗുണകരമാണ്‌. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ വിജയിക്കും.
ധനു - അവസരങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിയും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. കേസുകളില്‍ വിജയിക്കും.
മകരം - പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ക്രവിക്രയങ്ങളില്‍ നേട്ടമുണ്ടാകും. ഉദ്യോഗ സ്‌ഥര്‍ക്ക്‌ പ്രമോഷന്‍ പ്രതീക്ഷിക്കാം.
കുംഭം - കുടുംബച്ചെലവുകള്‍ നിയന്ത്രിക്കാനാവും. പൊതുപ്രവര്‍ത്തകര്‍ നേതൃസ്‌ഥാനത്തേക്ക്‌ ഉയര്‍ത്തപ്പെടും. വിദേശത്തുനിന്ന്‌ ധനാഗമം പ്രതീക്ഷിക്കാം.
മീനം - ജനസമ്മിതി വര്‍ധിക്കും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ശ്രദ്ധിക്കണം. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Wednesday 03 Apr 2019 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW