Monday, June 24, 2019 Last Updated 4 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 01.32 AM

തപ്‌തി ഗംഗാ എക്‌സ്പ്രസ്‌ പാളംതെറ്റി

പട്‌ന: ചപ്ര- സൂറത്ത്‌ തപ്‌തി ഗംഗാ എക്‌സ്പ്രസ്‌ ബീഹാറിലെ സരണ്‍ ജില്ലയില്‍ പാളംതെറ്റി. ആറ്‌ പേര്‍ക്കു പരുക്കേറ്റു. ഇന്നലെ രാവിലെ 9.45-നു ഗൗതം അസ്‌താന്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തുവച്ചാണ്‌ അപകടം. 13 കോച്ചുകളാണു പാളംതെറ്റിയത്‌.

Ads by Google
Monday 01 Apr 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW