Friday, June 21, 2019 Last Updated 9 Min 12 Sec ago English Edition
Todays E paper
Ads by Google
Toshma Biju Varghese
Saturday 30 Mar 2019 09.01 PM

വേനലിനെ വെല്ലാന്‍ ഇതാ അടിപൊളി പാഷന്‍ ഫ്രൂട്ട് ചില്ലി ഡ്രിങ്ക്‌സ്

 Passion Fruit Chili Drinks

ഈ വേനല്‍ക്കാലത്ത് ചൂടിന് ഒരു കുറവില്ലെങ്കിലും നോക്കുന്നിടത്തെല്ലാം ധാരാളം പാഷന്‍ഫ്രൂട്ട് കാണാം അല്ലേ, അത് ഉപയോഗിച്ച് ഒരു അടിപൊളി ജ്യൂസ് തയ്യാറാക്കിയാലോ


ചേരുവകള്‍


പാഷന്‍ ഫ്രൂട്ട് 1 എണ്ണം
ഉപ്പ് - ആവശ്യത്തിന്
സോഡ - ആവശ്യത്തിന്
പച്ചമുളക് - 2 എണ്ണം
പഞ്ചസാര - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം


1.ചെറുകഷ്ണങ്ങളാക്കി മുറിച്ച പച്ചമുളക് വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക
2. അരിച്ചെടുത്ത പച്ചമുളക് നീരിലേക്ക് പാഷന്‍ഫ്രൂട്ട് പള്‍പ്പ് ചേര്‍ത്ത്‌കൊടുക്കുക
3. ആ മിക്‌സിലേക്ക് പഞ്ചസാരയും അല്‍പ്പം ഉപ്പ് ചേര്‍ത്ത് അലിയിച്ചെടുക്കുക
4. അതിലേക്ക് സോഡകൂടി ചേര്‍ക്കുക
ഐസ്‌ക്യൂബിട്ട് സേര്‍വിങ്ങ് ഗ്ലാസ്സില്‍ പകര്‍ന്ന് ഉപയോഗിക്കാം. പാഷന്‍ ഫ്രൂട്ടിന്റെ കുരു ഇഷ്ടമില്ലാത്തവര്‍ക്ക് പള്‍പ്പ് മിക്‌സിയിലിട്ടൊന്ന് അടിച്ചും ഉപയോഗിക്കാം.


വീഡിയോ കാണാം

Ads by Google
Toshma Biju Varghese
Saturday 30 Mar 2019 09.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW