Friday, June 21, 2019 Last Updated 6 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 29 Mar 2019 11.07 AM

നേട്ടത്തില്‍ ഓഹരി വിപണി: സെന്‍സെക്‌സ് 50 പോയന്റിനടുത്ത്

uploads/news/2019/03/297904/stock.jpg

മുംബൈ: വ്യാപാരവാരത്തിന്റെ അവസാന ദിനത്തില്‍ നേട്ടത്തില്‍ വ്യാപാരം നടത്തി ഓഹരി വിപണി. വ്യാപാരം തുടങ്ങി മണിക്കൂറിനുള്ളില്‍ 45 പോയന്റ് നേട്ടത്തില്‍ 38,586ലും ദേശീയ സൂചികയായ നിഫ്റ്റി 14 പോയന്റ് നേട്ടത്തില്‍ 11,584ലുമാണ് വ്യാപാരം

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 799 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 283 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഇന്തോസ്റ്റാര്‍ ക്യാപ്പിറ്റല്‍ ഫിനാന്‍സ് ലിമിറ്റഡ്, വാബ്‌കോ ഇന്ത്യ, ജിന്‍ഡാള്‍ സ്റ്റീല്‍ ആന്റ് പവര്‍, അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, അഡ്വാന്‍സ്ഡ് എന്‍സൈം ടെക്‌നോളജീസ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, എസ്ബിഐ ലൈഫ് ഇന്‍ഷ്വറന്‍സ്, ബജാജ് ഹോള്‍ഡിങ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്, ശാരദ കോര്‍പ്‌കെം, മാഗ്മാ ഫിന്‍കോര്‍പ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും

Ads by Google
Ads by Google
Loading...
TRENDING NOW