Tuesday, May 21, 2019 Last Updated 57 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 28 Mar 2019 11.29 AM

നേട്ടത്തില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 200 പോയന്റ് ഉയര്‍ച്ചയില്‍

stock market

മുംബൈ: ഓഹരി വിപണി വീണ്ടും മികച്ച നേട്ടത്തില്‍ വ്യാപാരം നടത്തുന്നു. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 198 പോയന്റ് നേട്ടത്തില്‍ 38,302ലും ദേശീയ സൂചികയായ നിഫ്റ്റി 55 പോയന്റ് നേട്ടത്തില്‍ 11,500ലും എത്തിയിരുന്നു.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 723 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 285 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

ദിവാന്‍ ഹൗസിങ്, റെയിന്‍ ഇന്‍ഡസ്ട്രീസ്, ഗ്രാഫൈറ്റ് ഇന്ത്യ ലിമിറ്റഡ്, എച്ഇജി ലിമിറ്റഡ്, ഇന്ത്യാബുള്‍സ് ഇന്റഗ്രേറ്റ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്. ജെറ്റ് എയര്‍വേയ്‌സ്, ആര്‍തി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, മാക്‌സ ഫിനാന്‍ഷ്യല്‍ സര്‍വീസ്, ജിആര്‍യുഎച്ച് ഫിനാന്‍സ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Thursday 28 Mar 2019 11.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW