Sunday, May 19, 2019 Last Updated 31 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Mar 2019 02.52 PM

രുചികരമായ ഉണക്കച്ചെമ്മീന്‍ ചമ്മന്തി തയാറാക്കാം

uploads/news/2019/03/297437/Cokkry270319.jpg

ചോറിനും കഞ്ഞിക്കുമൊപ്പം കഴിക്കാന്‍ ഉണക്കച്ചെമ്മീന്‍ കൊണ്ട് ചമ്മന്തി തയാറാക്കൂ...

ഉണക്കച്ചെമ്മീന്‍ ചമ്മന്തി

ആവശ്യമുള്ള സാധനങ്ങള്‍


ഉണക്ക ചെമ്മീന്‍ - 50 ഗ്രാം
വറ്റല്‍ മുളക് - 4 എണ്ണം
ചെറിയ ഉള്ളി - 2 എണ്ണം
പുളി - കുറച്ച്
ഉപ്പ് - പാകത്തിന്
തേങ്ങ ചിരകിയത് - 1/2 മുറി
കറിവേപ്പില - ഒരു തണ്ട്

തയാറാക്കുന്ന വിധം


ഒരു പാനില്‍ ഉണക്ക ചെമ്മീന്‍ ചെറുതായി ചൂടാകി എടുക്കുക. വറ്റല്‍ മുളകും ഉള്ളിയും ചുട്ട് എടുക്കുക. വറുത്ത ചെമ്മീനും ചുട്ട മുളകും ഉള്ളിയും കറിവേപ്പിലയും ഉപ്പും പുളിയും തേങ്ങയുടെ കൂടെ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.

ലിറ്റി അരുണ്‍
തിരുവനന്തപുരം

Ads by Google
Wednesday 27 Mar 2019 02.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW