Wednesday, June 12, 2019 Last Updated 33 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Mar 2019 09.50 AM

തെരെഞ്ഞെടുപ്പ്:ഖത്തർ കെഎംസിസി "കോഫീ ടോക്ക്"സംഘടിപ്പിച്ചു

uploads/news/2019/03/297390/Gulf270319a.jpg

ദോഹ : ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഖത്തർ കെഎംസിസി താനൂർ മണ്ഡലം കമ്മിറ്റി കോഫീ ടോക്ക്സംഘടിപ്പിച്ചു . പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ കെഎംസിസി പ്രവർത്തകർ പങ്കെടുത്ത പരിപാടി നിലവിലെ സാഹചര്യങ്ങളും തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും വിലയിരുത്തി തെരെഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും ചെയ്തു.

കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഈസ്സ , സവാദ് വെളിയംകോട്, അബ്ദുൽ അക്ബർ വെങ്ങശ്ശേരി, അലി മൊറയൂർ, അബ്ദുന്നാസർ ഹാജി, മുനീർ ഹുദവി, കെ എം എ സലാം, ബഷീർ ചേലേമ്പ്ര, മുഹമ്മദ് ലൈസ് ഏറനാട്പി, പി അബ്ദുറഷീദ്, സി. അബ്ദുൽ കാദർ, സലാം നാലകത്ത് , സഫീർ പൊന്നാനി, സിദ്ധീഖ് വാഴക്കാട് തുടങ്ങിയവർ സംസാരിച്ചു.

ഷഫീക്ക് അറക്കൽ

Ads by Google
Wednesday 27 Mar 2019 09.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW