Friday, June 21, 2019 Last Updated 4 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 25 Mar 2019 03.36 PM

വിന്ധം മലയാളീ കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ വർണനിലാവ് 2019 അരങ്ങേറി

uploads/news/2019/03/296936/Aust250319b.jpg

മെല്‍ബണ്‍: വിന്ധം മലയാളീ കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ ആന്വൽ ജനറൽ ബോഡി യോഗവും തുടർന്ന് കലാസാംസ്കാരിക പരിപാടിയായ വർണനിലാവും 2019 മാർച്ച് 9 ആം തീയതി ഹൊപ്പേഴ്‌സ് ക്രോസിങ്ങ് ടെസ്റ്റിനി സെന്ററിൽ നടന്നു. നൂറിൽ പരം കലാകാരൻമാരും കലാകാരികളും പങ്കെടുത്ത കലാ പരിപാടികൾ വർണ്ണമയമായി. പരിപാടിയിൽ wyn fm മലയാള റേഡിയോ അവതാരകരെയും മലയാളം അധ്യാപകരെയും ആദരിച്ചു.

വാർ‍ത്ത : എബി പൊയ്ക്കാട്ടിൽ

Ads by Google
Monday 25 Mar 2019 03.36 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW