Tuesday, May 21, 2019 Last Updated 23 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 25 Mar 2019 12.50 PM

വിദ്യാര്‍ത്ഥിനികളുമായി സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ട് 28കാരി അധ്യാപിക; സംഭവം പുറത്തായതോടെ പോലീസ് പിടികൂടി; 20 വര്‍ഷം തടവിന് ശിക്ഷിച്ച് കോടതി

inappropriate relationship with students

പെര്‍ത്ത്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയെ 20 വര്‍ഷം തടവിന് ശിക്ഷിച്ചു. കഴിഞ്ഞ വര്‍ഷമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് വിചാരണ പൂര്‍ത്തിയാക്കി ഇവരെ 2 വര്‍ഷം തടവിന് ശിക്ഷിച്ചത്. ഓസ്‌ട്രേലിയയിലെ പെര്‍ത്തിലാണ് സംഭവം. ഇവരുടെ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളുമായി അധ്യാപിക രണ്ട് വര്‍ഷത്തോളം സ്വവര്‍ഗ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

വിദ്യാര്‍ത്ഥിനികളെ ട്രിപ്പിന് കൂട്ടിക്കൊണ്ട് പോയി ബീച്ചിലും മറ്റിടങ്ങളിലും വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും രംഗങ്ങള്‍ അധ്യാപിക ഫോണില്‍ പകര്‍ത്തുകയുമായിരുന്നു. 16 വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥിനികളുമായായിരുന്നു അധ്യാപികയുടെ സ്വവര്‍ഗ രതി.

2017ല്‍ ഒരു വിദ്യാര്‍ത്ഥിനിയുമായി 14 പ്രാവശ്യം അധ്യാപിക സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ടു. 2013 മുതല്‍ ഇവര്‍ ഈ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്ത് വരികയാണ്. ജൂലൈ 2018ല്‍ അധ്യാപക ജോലിയില്‍ നിന്നും ഇവരെ വിദ്യാഭ്യാസ ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു.

Ads by Google
Monday 25 Mar 2019 12.50 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW