Friday, June 21, 2019 Last Updated 3 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Mar 2019 02.53 PM

ജന്മനാ കൈകാലുകളില്ലെങ്കിലെന്താ കടലോളം പ്രണയമുള്ളപ്പോള്‍ കരയാനില്ല; സോഷ്യല്‍ മീഡിയയുടെ ഹൃദയം പിടിച്ചെടുത്ത് ഇവരുടെ പ്രണയം

uploads/news/2019/03/295608/love.jpg

മോട്ടിവേഷണല്‍ സ്പീക്കര്‍, ചിത്രകാരന്‍, അധ്യാപകന്‍, നര്‍ത്തകന്‍ എന്നീ നിലയില്‍ പ്രശസ്തനാണ് ഷിഹാബ് സിപി. എന്നാല്‍ അദ്ദേഹം അതിജീവനത്തിന്റെ പ്രതീകമാണെന്ന് പറയാം. ജന്മനാ കൈകാലുകളില്ലാത്ത യുവാവാണ് 'ഷിഹാബ് സിപി'. ഇന്ന് ഏവരുടെയും ഇഷ്ടം പിടിച്ച് പറ്റിയിരിക്കുകയാണ് ഇദ്ദേഹം. വൈകല്യത്തെ തന്റെ നിശ്ചയദാര്‍ഷ്ട്യം കൊണ്ട് തോല്‍പ്പിക്കുകയായിരുന്നു ഷിഹാബ്.

യോഗ്യനായ വരനെ തേടുന്ന പെണ്‍കുട്ടികളെയൊക്കെ നോക്കി ചിരിച്ചു കൊണ്ടാണ് ഷിഹാബിന്റെ ജീവിതത്തിലേക്ക് ഷഹാന ഫാത്തിമ എന്ന പെണ്‍കുട്ടി എത്തിയത്. ഷിഹാബിന്റെ സന്തതസഹചാരിയാണ് ഷഹാന. ഇരുവരുടെയും ടിക് ടോക്ക് വീഡിയോകളും വൈറലാണ്. ഇപ്പോള്‍ ഇവരുടെ ഏറ്റവും പുതിയ ടിക് ടോക് വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. സോഷ്യല്‍ മീഡിയ ഇരുവരും തകര്‍ത്തഭിനയിച്ച ഈ പുതിയ വീഡിയോ നെഞ്ചേറ്റിയിരിക്കുകയാണ്.

Ads by Google
Tuesday 19 Mar 2019 02.53 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW