Monday, April 22, 2019 Last Updated 51 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Mar 2019 12.33 PM

നേട്ടത്തില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 65 പോയന്റ് നേട്ടത്തില്‍

stock market

മുംബൈ: തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ മികച്ച് നേട്ടത്തില്‍ ഓഹരി വിപണി. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 65 പോയന്റ് നേട്ടത്തില്‍ 38,160ലും ദേശീയ സൂചികയായ നിഫ്റ്റി 15 പോയന്റ് നേട്ടത്തില്‍ 11,477ലും എത്തിയിരുന്നു.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 557 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 296 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, മേഘാമണി ഓര്‍ഗാനിക്‌സ്, മനുപ്രശാന്ത് ബീവറേജ്, പവര്‍ ഫിനാന്‍സ് കമ്പനി എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

സുന്ദരം ക്ലേടോണ്‍, കോഫീ ഡേ എന്റര്‍പ്രൈസസ്, ജെറ്റ് എയര്‍വേസ്, ജസ്റ്റ് ഡയല്‍, ജിആര്‍യുഎച്ച് ഫിനാന്ഡസ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW