Friday, June 21, 2019 Last Updated 13 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 18 Mar 2019 03.33 PM

ബഹു. ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ

ബഹു. ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ
OS. No. 165/2018
I.A. No. /2019

ഹര്‍ജിക്കാരന്‍/വാദി :
ഡെവണ്‍ ഫുഡ്‌സ് ലി. കമ്പനിയെ പ്രതിനിധീകരിച്ച് ടി കമ്പനിയുടെ മുക്ത്യാറുകാരനും ജനറല്‍ മാനേജരുമായ കോട്ടയം താലൂക്ക് അയ്മനം വില്ലേജ് പുലിക്കുട്ടിശേരി പി.ഒ. കൈതപ്പറമ്പില്‍ വീട്ടില്‍ കെ.ജെ. കുര്യന്‍ മകന്‍ 45 വയസ് കമ്പനി ജോലി ജോസ് കുര്യന്‍ കെ.

എതിര്‍കക്ഷി/പ്രതി :
കോട്ടയം ജില്ലയില്‍, കോട്ടയം താലൂക്കില്‍, പെരുമ്പായിക്കാട് വില്ലേജ്, നട്ടാശേരി കരയില്‍, എച്ച്.എച്ച്. മൗണ്ട് പി.ഒ.യില്‍, പാലത്തിങ്കല്‍ വീട്ടില്‍ ജേക്കബ് മകന്‍ ഉദ്ദേശം 58 വയസ് കച്ചവടം വര്‍ഗീസ് ജേക്കബ്.

ടി എതിര്‍കക്ഷിയെ തെര്യപ്പെടുത്തുന്നത്.

ശാശ്വത നിരോധന കല്പനയ്ക്കായി ബോധിപ്പിച്ചിട്ടുള്ള മേല്‍നമ്പര്‍ കേസ് പ്രതി ഹാജരാകുന്നതിലേക്ക് 28.3.2019 തീയതിയിലേക്ക് അവധിക്ക് വച്ചിട്ടുള്ളതും അന്നേ ദിവസം പകല്‍ 11 മണിക്ക് താങ്കളോ അധികാരപ്പെടുത്തിയ ഏജന്റോ കോടതിയില്‍ ഹാജരാകേണ്ടതും അല്ലാത്തപക്ഷം താങ്കളെ കൂടാതെ കേസില്‍ തീര്‍ച്ചയാകുന്നതാണെന്ന വിവരം ഇതിനാല്‍ തെര്യപ്പെടുത്തുന്നു.

ഉത്തരവിന്‍പ്രകാരം
വാദിഭാഗം അഡ്വക്കേറ്റ്:

റോയ് ജോര്‍ജ് (ഒപ്പ്)

ഏറ്റുമാനൂര്‍
27.02.2019

Ads by Google
Monday 18 Mar 2019 03.33 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW