Friday, June 21, 2019 Last Updated 6 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 18 Mar 2019 11.57 AM

നേട്ടത്തില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 25 പോയന്റ് നേട്ടത്തില്‍

Stock market

മുംബൈ: ഓഹരി വിപണി വീണ്ടും മികച്ച നേട്ടത്തില്‍ വ്യാപാരം നടത്തുന്നു. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 25 പോയന്റ് നേട്ടത്തില്‍ 38,050ലും ദേശീയ സൂചികയായ നിഫ്റ്റി 11 പോയന്റ് നേട്ടത്തില്‍ 11,438ലും എത്തിയിരുന്നു.

പ്രസ്റ്റീജ്് എസ്റ്റേറ്റ്‌സ്, ബോംബെഡൈയിങ്, ജെസ്റ്റ് ഡയല്‍, സുന്ദരം ഫാസ്റ്റേണ്‍സ്, ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ്് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, സ്റ്റേര്‍ലൈറ്റ് ടെക്‌നോളജീസ്, ഇന്ത്യാബുള്‍സ് ഇന്റഗ്രേറ്റ്, ക്വാളിറ്റി, ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW