Tuesday, May 21, 2019 Last Updated 30 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 16 Mar 2019 01.24 AM

ആദ്യരാത്രിയില്‍ ഭര്‍ത്താവും ബന്ധുവും നവവധുവിനെ മാനഭംഗപ്പെടുത്തി

uploads/news/2019/03/294934/c3.jpg

ലഖ്‌നൗ: ആദ്യരാത്രിയില്‍ ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന്‌ നവവധുവിനെ മാനഭംഗപ്പെടുത്തിയെന്നുപരാതി.
യു.പിയിലെ മുസഫര്‍നഗറിലാണ്‌ സംഭവം. സംഭവവുമായി ബന്ധപ്പെട്ട്‌ യുവതിയുടെ ഭര്‍ത്താവിനെയും ഇയാളുടെ ബന്ധുവിനെയും അറസ്‌റ്റ്‌ ചെയ്‌തു. സ്‌ത്രീധനത്തുക കുറഞ്ഞുപോയെന്ന്‌ ആരോപിച്ചാണ്‌ ഈ ക്രൂരതയെന്നു യുവതിയുടെ വീട്ടുകാര്‍ പോലീസിന്‌ നല്‍കിയ പരാതിയില്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി പോലീസ്‌ അറിയിച്ചു.

Ads by Google
Saturday 16 Mar 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW