Tuesday, May 21, 2019 Last Updated 20 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 16 Mar 2019 01.06 AM

വിവി പാറ്റ്‌: സുപ്രീം കോടതി നോട്ടീസ്‌

uploads/news/2019/03/294818/d8.jpg

ന്യൂഡല്‍ഹി: ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലും അമ്പത്‌ ശതമാനം വിവിപാറ്റ്‌ സ്ലിപ്പുകള്‍ എണ്ണണമെന്ന്‌ ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു. കേന്ദ്രസര്‍ക്കാരിനും തെരഞ്ഞെടുപ്പ്‌ കമ്മിഷനുമാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച്‌ നോട്ടീസയച്ചത്‌. 25 നു മറുപടി അറിയിക്കാനാണ്‌ കോടതി കമ്മിഷനു നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍, കോണ്‍ഗ്രസ്‌ നേതാവ്‌ കെ.സി. വേണുഗോപാല്‍, തൃണമൂല്‍ നേതാവ്‌ ഡെറിക്‌ ഒബ്രയേന്‍ തുടങ്ങി 21 പ്രതിപക്ഷ നേതാക്കളാണ്‌ ഹര്‍ജി നല്‍കിയിരിക്കുന്നത്‌.

Ads by Google
Saturday 16 Mar 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW