Tuesday, April 30, 2019 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 06.48 PM

സ്ത്രീ സമൂഹത്തിനായി.. 'ചോദ്യം ചെയ്യലുകളെ' ചോദ്യം ചെയ്തുകൊണ്ട് 'അംഗനേ' ശ്രദ്ധേയമാകുന്നു

 Music video, Amgane

സ്ത്രീ സമൂഹത്തിനായി ചില 'ചോദ്യം ചെയ്യലുകളെ' ചോദ്യം ചെയ്തുകൊണ്ടുള്ള 'അംഗനേ' എന്ന ആല്‍ബം ശ്രദ്ധനേടുന്നു. ബി.കെ. ഹരിനാരായണന്‍ എഴുതി മിഥുന്‍ ജയരാജ് സംഗീതം നല്‍കിയിരിക്കുന്ന പാട്ട് ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായിക ദിവ്യ എസ്. മേനോനാണ്.

വിഷ്ണു ഉദയനാണ് വീഡിയോ സംവിധാനം. പ്രശസ്ത കഥകളി കലാകാരി ശശികല നെടുങ്ങാടി പാട്ടിന്റെ ദൃശ്യാവിഷ്‌കരണത്തില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്. മുഹമ്മദ് അഫ്താബ് ഛായാഗ്രഹണവും, തുളസി വിശ്വനാഥന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.

Ads by Google
Friday 15 Mar 2019 06.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW