Tuesday, May 21, 2019 Last Updated 6 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.34 AM

കുതിച്ചുയര്‍ന്ന്‌ എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌ ഓഹരി

മുംബൈ:റിലയന്‍സിനും ടാറ്റ ഇന്‍ഡസ്‌ട്രീസിനും ശേഷം ആറു ലക്ഷം കോടി രൂപ വിപണിമൂല്യം മറികടക്കുന്ന മൂന്നാമത്തെ കമ്പനിയായി എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌. ബുധനാഴ്‌ചയിലെ വിപണിയിലാണ്‌ ബാങ്കിന്റെ വിപണിമൂല്യം കുതിച്ചുയര്‍ന്നത്‌.
തിരഞ്ഞെടുപ്പ്‌ മുന്നോടിയായി മൂന്നുദിവസം നീണ്ട റാലിയിലാണ്‌ ബാങ്കിന്റെ ഓഹരി വില ഉയര്‍ന്ന നിലവാരമായ 2226 ല്‍ എത്തിയത്‌. എന്നാല്‍ ഓഹരി വില. 2,233 വരെ ഉയര്‍ന്നിരുന്നു. ഒരു വര്‍ഷത്തിനിടെ ബാങ്കിന്റെ ഓഹരി വിലയില്‍19.7 ശതമാനം കുതിപ്പുണ്ടായി. ബാങ്ക്‌ നിഫ്‌റ്റി സൂചിക 16.2 ശതമാനംമാത്രമാണ്‌ ഉയര്‍ന്നത്‌.

Ads by Google
Friday 15 Mar 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW