Friday, March 15, 2019 Last Updated 14 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.34 AM

527.50 കോടി സന്നദ്ധ പ്രവര്‍ത്തനത്തിന്‌ നല്‍കി അസിം പ്രേംജി

മുംബൈ:കമ്പനിയില്‍ തനിക്കുള്ള ഓഹരിയില്‍നിന്നു ഒരുഭാഗം വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നല്‍കുന്നു. ഓഹരിയില്‍ 34 ശതമാനമാണ്‌ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നല്‍കുന്നതെന്ന്‌ അസിം പ്രേംജി ഫൗണ്ടേഷന്‍ അറിയിച്ചു.
52,750 കോടി രൂപ (7.5 ബില്യണ്‍ ഡോളര്‍) ആണ്‌ അസിം പ്രേംജി പ്രയോജനപ്പെടുത്തുന്നത്‌. 1.45000 കോടിയാണ്‌ ഇദ്ദേഹം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ നല്‍കിയത്‌. അസിം പ്രേംജിയുടെ സംഭാവന ലോകത്തിലെതന്നെ വലിയ സംഭാവനയവണ്‌. വിപ്രോയില്‍ 74 ശതമാനം ഓഹരികള്‍ ഉണ്ടെന്നാണ്‌ കണക്ക്‌. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കോടീശ്വരനാണ്‌ അസിം പ്രേംജി.

Ads by Google
Friday 15 Mar 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW