Friday, March 15, 2019 Last Updated 1 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.05 AM

മുംബൈ സി.എസ്‌.ടിയിലെ മേല്‍പ്പാത തകര്‍ന്നുവീണു: അഞ്ചു മരണം 34 പേര്‍ക്കു പരുക്ക്‌

uploads/news/2019/03/294562/d7.jpg

മുംബൈ: മുംബൈ ശിവജി ഛത്രപതി ടെര്‍മിനസ്‌ (സി.എസ്‌.ടി) റെയില്‍വേ സ്‌റ്റേഷനടുത്തുള്ള മേല്‍പ്പാത തകര്‍ന്ന്‌ അഞ്ചുപേര്‍ മരിച്ചു. 34 പേര്‍ക്കു പരുക്ക്‌. ഇന്നലെ വൈകുന്നേരം അത്യന്തം തിരക്കേറിയ സമയത്താണ്‌ കാല്‍നടപ്പാത ഇടിഞ്ഞുവീണത്‌.
സി.എസ്‌.ടി. നോര്‍ത്ത്‌ 1 പ്ലാറ്റ്‌ഫോമിനെയും ബി.ടി. ലെയ്‌നെയും ബന്ധിപ്പിക്കുന്ന നടപ്പാതയാണിത്‌. പരുക്കേറ്റവരെ ഉടന്‍ സമീപത്തെ ആശുപ്രതിയില്‍ എത്തിച്ചു. രാവിലെ പാലത്തില്‍ പണികള്‍ നടക്കുന്നിരുന്നെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Ads by Google
Friday 15 Mar 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW