Thursday, March 14, 2019 Last Updated 4 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 11.58 AM

ഹൂസ്റ്റണില്‍ ഹൃദയപൂർവം കലാവിരുന്ന്

uploads/news/2019/03/294484/Usa140319a.jpg

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ വികസന പ്രവർത്തനങ്ങൾക്കു് പണം ശേഖരിക്കുന്നതിനായി കേരളത്തിൻ നിന്നും വരുന്ന പ്രഗത്ഭരും പ്രശസ്തരും സുപരിചിതരുമായ സിനിമാ സീരിയൽ കലാകാരന്മാർ 2019 ഏപ്രിൽ 27 ശനിയാഴ്ച വൈകുന്നേരം ഹൂസ്റ്റണിലെ സ്റ്റാഫോർഡിലുള്ള സെന്റ് ജോസഫ് ആഡിറ്റോറിയത്തിൻ വച്ച് ഹൃദയപൂർവം അവതരിപ്പിക്കപ്പെടുന്നു.

ശ്രീ ഗുരുവായുരപ്പൻ ക്ഷേതത്തിലെ ഈ വികസന പ്രവർത്തനങ്ങൾ സാക്ഷാത്ക്കരിക്കാൻ അമേരിക്കയിലെ എല്ലാേ സുമനസ്സുകളേയും
ഹൃദയപൂർവം ക്ഷണിക്കുന്നതായി ക്ഷേത്രം പ്രസിഡന്റും മറ്റ് അംഗങ്ങളം അറിയിച്ചു.

പ്രസ്തുത പരിപാടിയുടെ പ്രവേശന പാസിന്റെ വിതരണോത്ഘാടനം ശ്രീ .ശശിധരൻ നായർ ശ്രീമതി. Dr പൊന്നു പിള്ളക്ക് നൽകിക്കൊണ്ട് കഴിഞ്ഞ ഞായറാഴ്ച ക്ഷേത്രാങ്കണത്തിൽ വച്ച് നടത്തപ്പെട്ടു.

തുടർന്ന് ഹൃദയപൂർവം കലാവിരുന്ന് ആസ്വദിക്കുവാൻ എല്ലാ ഹൂസ്റ്റൺ നിവാസികളേയും ക്ഷേത്ര ഭാരവാഹികൾ ഹൃദയപൂർവം ക്ഷണിക്കുന്നതായി
അറിയിച്ചു.

ശങ്കരന്‍കുട്ടി

Ads by Google
Thursday 14 Mar 2019 11.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW